modi-b

ഈജിപ്ത്, ഇറാൻ, യു.എ.ഇ, സൗദി അറേബ്യ, എത്യോപ്യ എന്നീ രാജ്യങ്ങളെ ബ്രിക്സ് യോഗത്തിലേക്ക് സ്വാഗതം ചെയ്ത് ഇന്ത്യ. റഷ്യയുടെ ആതിഥേയത്വത്തിലായിരുന്നു ബ്രിക്സ് മിനിസ്റ്റേഴ്സ് ഓഫ് ഫോറിൻ അഫയർ ഇന്റർനാഷണൽ റിലേഷൻ മീറ്റിംഗ് നടന്നത്.