കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച ആദിചനല്ലൂർ സ്വദേശി ലൂക്കോസിന്റെ മരണ വാർത്തയറിഞ്ഞതിനെ തുടർന്ന് മകൾ ലിഡിയയുടെ തോളിലേക്ക് ചാരി കിടന്ന് കരയുന്ന ലൂക്കോസിന്റെ ഭാര്യ ഷൈനി.ഇളയ മകൾ ലോയിസ് സമീപം ഫോട്ടോ : അക്ഷയ് സഞ്ജീവ്