വിദേശജോലി ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയായി യു.എ.ഇ കമ്പനികളുടെ പുതിയ നീക്കം. വരും മാസങ്ങളിൽ ചില കമ്പനികൾ റിക്രൂട്ട്‌മെന്റ് നിർത്തിവയ്ക്കുമെന്നും കാലതാമസം ഉണ്ടാവുമെന്നുമാണ് വിവരം പുറത്തുവരുന്നത്