bus

സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ കളർ കോഡിൽ ഇളവ് വരുത്താനുള്ള നീക്കവുമായി ഗതാഗത വകുപ്പ്. ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റി പഴയ രീതിയിൽ കളർ നൽകുന്നതിനായി ഇളവ് നൽകാനാണ് നീക്കം