food

വാസ്‌തുശാസ്ത്ര പ്രകാരം വീടിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് അടുക്കള. ഇതിന്റെ നിർമാണത്തിലുണ്ടാകുന്ന ദോഷങ്ങൾ നിങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കും. അതിനാൽ, വീടിന്റെ അടുക്കളയിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.