janal

നൊമ്പര കാഴ്ച...കുവൈറ്റിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാമിൻറെ മൃതദേഹം കോട്ടയം മന്ദിരം ആശുപത്രിയുടെ മോർച്ചറിയിലേക്കെത്തിക്കുമ്പോൾ ജനാലയിൽ കൂടി സങ്കടത്തോടെ നോക്കിനിൽക്കുന്ന ജീവനക്കാർ