ration

കേരളത്തിലെ റേഷൻകടകളിലെ വിതരണം പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുന്നു. ഈ മാസം വിതരണം ചെയ്യാനുള്ള സാധനങ്ങൾപോലും ഭൂരിഭാഗം കടകളിലും ലഭ്യമല്ലെന്നതാണ് നിലവിലെ അവസ്ഥ