kiei

ടറൗബ: ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞ ന്യൂസിലൻഡ് 9 വിക്കറ്റിന് ഉഗാണ്ടയെകീഴടക്കി.ആദ്യം ബാറ്റ് ചെയ്ത ഉഗാണ്ട 18.4 ഓവറിൽ വെറും 40 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് 5.2 ഓവറിൽ 1 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം നേടി (41/1). 3 വിക്കറ്റ് വീഴ്ത്തിയ ,സൗത്തിയും 2 വിക്കറ്റ് വീതം വീഴ്ത്തിയ ബോൾട്ടും സാന്റ്നറുമാണ് ഉഗാണ്ടയുടെ ബാറ്റിംഗ് നിരയെ തകർത്തത്.

ജർമ്മനയുടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം.

യയൂറോ കപ്പ് ചരിത്രത്തിൽ ഉദ്ഘാടന മത്സരത്തിലെ ഏറ്റവും വലിയ ജയംകൂടിയാണ് ജർമ്മനി സ്കോട്ട്‌ലാൻഡിനെതിരെ നേടിയത്.

യൂറോയിൽ ജർമ്മനിയ്‌ക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വ്റിറ്റ്സ്.

ടോൺ ക്രൂസ് 3 വർഷത്തിന് ശേഷം ജർമ്മനിക്കായി കളത്തിലിറങ്ങിയ ആദ്യ മത്സരമായിരുന്നു ഇത്. മതസരത്തിൽ മികച്ച പ്രകടനമാണ് ക്രൂസ് കാഴ്ചവച്ചത്. 102 പാസ് ശ്രമങ്ങൾ.101ഉം പൂർത്തിയാക്കി.

ജർമ്മനി 4-2-3-1ശൈലിയിലാണ് ഇറങ്ങിയത്. സ്‌കോട്ട്‌ലാൻഡ് 5-4-1 ശൈലിയിലും