pravasi

പ്രവാസി മലയാളികൾ നാട്ടിലേക്കയയ്ക്കുന്ന പണം ഇരട്ടിയിലേറെ വർദ്ധിച്ചതായി കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട്.

2018ൽ 85,092കോടിയാണ് അയച്ചിരുന്നതെങ്കിൽ 2023ൽ അത് 2.16ലക്ഷം കോടിയായി ഉയർന്നു.