ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിനിടെ പരിക്കേറ്റ കുട്ടികൾക്ക് കൊളംബിയ ചികിത്സയൊരുക്കും. കൊളംബിയൻ
സൈനിക ആശുപത്രിയാണ് ചികിത്സാ സൗകര്യം ഏർപ്പെടുത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.