big-ben

അനു മോഹൻ, അദിതി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിനോ അഗസ്റ്റിൻ രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബെൻ ജൂൺ 28ന് തിയേറ്രറിൽ.വിനയ് ഫോർട്ട്, മിയ, വിജയ് ബാബു ചന്തുനാഥ്, ജാഫർ ഇടുക്കി, ബിജുസോപാനംതുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം സജാദ് കാക്കു. ബ്രെയിൻ ട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രജയ് കമ്മത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് നിർമ്മാണം.