കുവൈറ്റിൽ തീപിടുത്തത്തിൽ മരണമടഞ്ഞ തിരുവനന്തപുരം ഉഴമലയ്ക്കൽ കുര്യാത്തി ലക്ഷം വീട് കോളനിയിൽ അരുൺ ബാബുവിന്റെ ഭൗതിക ദേഹത്തിൽ അന്ത്യ കർമ്മങ്ങൾ ചെയ്യുന്ന ഇളയ മകൾ അമേയ