കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. നാല് വർഷങ്ങൾക്കു മുമ്പ് എക്‌സ്‌പ്രസ് ട്രെയിനുകളാക്കി മാറ്റിയ പാസഞ്ചർ ട്രെയിനുകൾ വീണ്ടും പാസഞ്ചർ ട്രെയിനുകളുടെ വിഭാഗത്തിലേക്ക് വരുന്നു.