india

പശ്ചിമേഷ്യയും യൂറോപ്പും യുദ്ധത്തിന്റെ പിടിയിലായതോടെ ഇന്ത്യയും രണ്ടും കല്പിച്ച് തന്നെ. പാകിസ്ഥാന്റെയും ചൈനയുടെയും പ്രകോപനം കൂടുന്ന സാഹചര്യത്തിൽ പോർവിമാനങ്ങൾ കൂട്ടാനുള്ള തിടുക്കത്തിലാണ് ഇന്ത്യ, ഏതു പോർവിമാനം വാങ്ങണമെന്ന കാര്യത്തിൽ അല്പം ആശയക്കുഴപ്പത്തിലാണ് നമ്മുടെ വ്യോമസേന.