railway

ഒരു ലോക്കോ പൈലറ്റ് ഉൾപ്പെടെ 15 പേരുടെ മരണത്തിനിടയാക്കിയ ഡാർജിലിംഗ് ട്രെയിൻ ദുരന്തത്തിന്റെ കാരണം പുറത്ത്. ദുരന്തത്തിന്റെ കാരണം ഗുഡ്സ് ട്രെയിൻ പൈലറ്റിന്റെ പിഴവാണെന്ന് അന്വേഷണ റിപ്പോർട്ട്. ദുരന്തത്തിൽ റെയിൽവേ സേഫ്ടി കമ്മിഷൻ അന്വേഷണം നടത്തുമെന്നാണ് കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചത്.