p

ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ പ്രിയങ്ക ഗാന്ധി ആദ്യമായി മത്സര രംഗത്തേക്കിറങ്ങുന്നു. നാളിതുവരെ കോൺഗ്രസ് കാത്തുവച്ച പ്രിയങ്കയെ വയനാട്ടിലെ ഗോദയിലേക്ക് ഇറക്കുമ്പോൾ എന്തൊക്കെ പ്രതീക്ഷകളാണ് കോൺഗ്രസ് പാളയത്തുള്ളത്.