pic

ടെഹ്‌റാൻ: വടക്കു കിഴക്കൻ ഇറാനിലെ കാശ്മർ നഗരത്തിൽ റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. 4 പേർ കൊല്ലപ്പെട്ടു. 120 പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം, ഉച്ചയ്ക്ക് 1.24നായിരുന്നു ( ഇന്ത്യൻ സമയം വൈകിട്ട് 3.24 ) സംഭവം. നിരവധി വീടുകൾ തകർന്നു.