uae

ലോകത്ത് ഏറ്റവുമധികം സമ്പന്നർ സ്ഥിരതാമസമാക്കുന്ന നഗരമായി യു.എ.ഇ മാറുമെന്ന് റിപ്പോർട്ട്. ശതകോടീശ്വരന്മാരെ ഏറ്റവുമധികം ആകർഷിക്കുന്നത് യു.എ.ഇയാണെന്നാണ് റിപ്പോർട്ട്