തെക്കൻ കുവൈറ്രിലെ മംഗഫ് നഗരത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുളള ലേബർ ക്യാമ്പിലെ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 15,000 ഡോളർ വീതം ധനസഹായം നൽകുമെന്ന് കുവൈറ്റ് സർക്കാർ