biden

ഗാസ യുദ്ധം കൈകാര്യം ചെയ്യുന്ന രീതിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സത്യസന്ധത പരീക്ഷിക്കപ്പെടുകയാണെന്ന് തുർക്കിയ പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു. ആത്മാർഥമായ ശ്രമമാണിതെന്ന് തെളിയിക്കേണ്ടത് ബൈഡനാണെന്നും അദ്ദേഹം പറഞ്ഞു.