
തിരുവനന്തപുരം: കൈമനം റീജിയണൽ ടെലികോം ട്രെയിനിംഗ് സെന്ററിലെ മുൻ ഡിവിഷണൽ എൻജിനീയർ ടി.എം.രാമവാര്യർ (95) സ്വവസതിയായ തൃശൂർ മണ്ണുത്തി പൂതൃക്കാവ് ക്ഷേത്രത്തിനുസമീപം അനിസ്മൃതിയിൽ (പി.ടി.എൻ 98) നിര്യാതനായി. ഭാര്യ:പദ്മ വാര്യർ. മകൻ: മോഹൻ കൃഷ്ണൻ (റിട്ട.എസ്.ഐ.ഒ, നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ, തിരുവനന്തപുരം).മരുമകൾ: അനിത (റിട്ട.എൻജിനീയർ, എം.ടി.എൻ.എൽ, മുംബയ്)