charamam-khadeeja

തൃപ്രയാർ: ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷറഫ് അലിയുടെ ഭാര്യാമാതാവ് തൃശൂർ പരേതനായ പറമ്പത്തുകണ്ടി അബൂബക്കറിന്റെ ഭാര്യ ഖദീജ(80) നിര്യാതയായി. മക്കൾ: ആഷിഖ് ഹുസൈൻ, ഹക്കീം, സലീൽ, ഷമീർ, സീന, ഹുസ്‌ന, സഫൂറ. മരുമക്കൾ: നിസ, ഷാഹിന, നജുല, ജമീല, അബ്ദുൾ ജലീൽ, അഷറഫ് അലി.