വിദേശത്ത് ഉന്നതവിദ്യാഭ്യാസം നേടാനും തൊഴിൽ ചെയ്യാനും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം യുവതിയുവാക്കൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. കേരളത്തിലെ താളംതെറ്റിയ തൊഴിൽ സമ്പ്രദായവും തൊഴിലില്ലായ്മയും യുവതലമുറയുടെ കുടിയേറ്റത്തിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ്