satnd

ഭിക്ഷാടകരെ കൊണ്ട് നിറയുകയാണ് തൃശൂർ നഗരം. റെയിൽവേ സ്റ്റേഷൻ റോഡിലും ശക്തൻ ബസ് സ്റ്റാൻഡ്, വടക്കെ സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം യാചക ശല്യമാണ്