സംസ്ഥാന മന്ത്രിസഭയിൽ ലാളിത്യത്തിന്റെ മുഖമായിരുന്ന കെ. രാധാകൃഷ്ണൻ ഇനി പാർലമമെന്റിൽ ചെങ്കനലായി ശോഭിക്കും. ലളിതജീവിതവും വിനയവുംകൊണ്ട് ഏവരുടെയും ആദരം നേടിയയാളാണ് കെ. രാധാകൃഷ്ണൻ