വിഴിഞ്ഞം പോർട്ട് ആദ്യഘട്ട നിർമ്മാണം പൂർത്തിയായികൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഭൂഗർഭ റെയിൽപ്പാതയുടെ നിർമ്മാണം പ്രധാനഘട്ടത്തിലാണുള്ളത്.