driver

ഏറ്റുമാനൂരിലെ പുത്തേട്ട് ലോറി ട്രാൻസ്പോർട്ട് ഉടമ രതീഷ് 19-ാം വിവാഹവാർഷിക ദിനത്തിൽ ചരക്ക് ലോറിയുടെ താക്കോൽ ഭാര്യ ജലജയ്‌ക്ക് നൽകി. 2022 ഫെബ്രുവരി രണ്ടിന് രതീഷിനൊപ്പം ചരക്കുമായി ജലജ കാശ്‌മീരിലേക്ക് ഫസ്റ്റ് ഗിയറിട്ടത് പുതിയ ജീവിതയാത്രയ്ക്കാണ്