ഇന്ന് ലോക യോഗ ദിനം. ശരീരത്തിനും മനസിനും ആരോഗ്യം നൽകുന്ന യോഗയിലെ ആഞ്ജനേയാസനം, അല്ലെങ്കിൽ ക്രസൻ്റ് മൂൺ പോസ്, അഭ്യസിക്കുന്ന തിരുവനന്തപുരം വഴുതക്കാട് വീവേഴ്‌സ് വില്ലേജ് സ്‌ഥാപക ഉടമ ശോഭ വിശ്വനാഥ്