yogaday

പേയാട്: വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ നടന്ന യോഗാ ദിനാചാരണം പഞ്ചായത്ത്‌ പ്രസിഡന്റ് ലില്ലി മോഹൻ ഉദ്‌ഘാടനം ചെയ‌്തു. വികസന സ്ഥിരം സമിതി ചെയർമാൻ ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സമിതി ചെയർമാൻ ചെന്തിൽ കുമാർ സ്വാഗതം ആശംസിച്ചു. മറ്റു മെമ്പർമാർ, ഐസിഡിഎസ് സൂപ്പർവൈസർ, ആയൂർ വേദ ഡോക്ടർ എന്നിവർ പങ്കെടുത്തു.