
1.തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ നടന്ന വയനാദിനാചരണവും,മൻ കി ബാത് ക്വിസ് മൂന്നാം സീസൺന്റെ ഉദ്ഘാടനത്തിനും എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്ത് വേദിയിലേക്ക് നീങ്ങുന്നു.കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ തുടങ്ങിയവർ സമീപം.കേന്ദ്രമന്ത്രിയായ ശേഷം തിരുവനന്തപുരത്ത് സുരേഷ്ഗോപിയുടെ ആദ്യത്തെ പരിപാടിയായിരുന്നു പട്ടം സെന്റ് മേരീസിലേത്