oman

ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഖരീഫ് സീസൺ ആരംഭിച്ചു. കേരളത്തിലെ മൺസൂൺ കാലാവസ്ഥയ്ക്ക് സമാനമായ മഴയും തണുപ്പും അനുഭവപ്പെടും എന്നതാണ് ഖരീഫിന്റെ പ്രത്യേകത