ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ബംഗ്ലാദേശ്. ഡിജിറ്റൽ സഹകരണത്തിലും സമുദ്ര ഗവേഷണത്തിലും ദുരന്ത നിവാരണത്തിലുമെല്ലാം ബംഗ്ലാദേശുമായി ഇന്ത്യ നിർണായക കൂട്ടുകെട്ട് രൂപപ്പെടുത്തിയിട്ടുണ്ട്.