വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. സ്ഥലത്ത് മതിയായ പോലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി ആരോപിച്ചു