vb

രാജ്യത്തെ വന്ദേഭാരത് ട്രെയിൻ സർവീസുകളുടെ പട്ടികയിൽ പുതിയതായി ആരംഭിക്കാൻ പോകുന്ന സർവീസിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയായി. തമിഴ്നാട്ടിലെ മധുരയിൽ നിന്ന് കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലേക്കാണ് പുതിയ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നത്.