messi

ഇന്നലെ ജൂൺ 24. കാൽപന്തുകളിയുടെ കലണ്ടറിൽ തിരുപ്പിറവിയുടെ ദിനം.

ഫുട്‌ബോൾ മിശിഹ ലിയോണൽ ആന്ദ്രേസ് മെസി പിറവി കൊണ്ട സുദിനം.