p


ബിരുദ
പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് https://admissions.keralauniversity.ac.in ൽ ന് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗ് ഇൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം.
അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് (ഫീസ്
വിശദാംശങ്ങൾ വെബ്‌സൈറ്റിൽ) ഓൺലൈനായി ഒടുക്കി ഫീസ് Transaction Success എന്ന്
രേഖപ്പെടുത്തിയിട്ടുള്ള രസീതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. നിലവിൽ ഒന്നാം
ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ അലോട്ട്മെന്റ് ലഭിച്ച് ഫീസ് ഒടുക്കിയവർ പ്രൊഫൈൽ മുഖേന
വീണ്ടും ഫീസ് ഒടുക്കേണ്ടതില്ല. ഈ ഘട്ടത്തിൽ Temporary അഡ്മിഷൻ അനുവദിക്കില്ല.
അലോട്ട്മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ (25.06.2024 to
28.06.2024) യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി
Permanent അഡ്മിഷൻ എടുക്കണം. രണ്ടാംഘട്ട അലോട്ട്മെന്റിൽ Temporary അഡ്മിഷൻ
എടുത്തവർ കോളേജ്/കോഴ്സ് മാറ്റമില്ലെങ്കിൽ പോലും പ്രസ്തുത കോളേജിൽ ഹാജരായി
പെർമനന്റ് അഡ്മിഷൻ എടുക്കണം. അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും
അപാർ (APAAR) ഐ.ഡി നിർബന്ധമായും ഉണ്ടായിരിക്കണം.
അപാർ (APAAR) ഐ.ഡി. ഇല്ലാത്ത വിദ്യാർത്ഥികൾ അഡ്മിഷൻ തീയതിക്ക് മുൻപായി
www.abc.gov.in സന്ദർശിച്ച് അപാർ (APAAR) ഐ.ഡി. ജനറേറ്റ് ചെയ്യണം.
നിലവിൽ APAAR ഐ.ഡി. ഇല്ലാത്ത വിദ്യർത്ഥികൾക്കും അഡ്മിഷൻ നൽകുന്നതാണ്. APAAR
ഐ.ഡി. ഹാജരാക്കുവാൻ ജൂലായ് 31 വരെ സമയം നൽകും.

പ​രീ​ക്ഷാ​ഫ​ലം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ ​വി​ഭാ​ഗം​ ​ന​ട​ത്തി​യ​ ​ബി.​എ​ൽ.​ഐ.​എ​സ്‌​സി​ ​മേ​ഴ്സി​ചാ​ൻ​സ് ​(​ആ​ന്വ​ൽ​ ​സ്‌​കീം​ ​-​ 2008​ 2016​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും​ ​ജൂ​ലാ​യ് 3​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.

കു​സാ​റ്റ് ​അ​റി​യി​പ്പു​കൾ

കൊ​ച്ചി​:​ ​കു​സാ​റ്റി​ലെ​ ​വി​വി​ധ​ ​കോ​ഴ്‌​സു​ക​ളു​ടെ​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ബി.​ടെ​ക് ​സി​വി​ൽ​/​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്/​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ്/​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ/
ഐ.​ടി​/​ ​മെ​ക്കാ​നി​ക്ക​ൽ​/​ ​സേ​ഫ്റ്റി​ ​ആ​ൻ​ഡ് ​ഫ​യ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​(2019​ ​സ്‌​കീം​)​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ൾ,​ ​എം.​ടെ​ക്ക് ​ജി​യോ​ടെ​ക്‌​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​ടൈം​ടേ​ബി​ളാ​ണ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​ ​(​w​w​w.​c​u​s​a​t.​a​c.​i​n)

ക്ലാ​സു​ക​ൾ​ ​ജൂ​ലാ​യ് ​ഒ​ന്നു​മു​തൽ
കു​സാ​റ്റി​ലെ​ ​എ​ല്ലാ​ ​വ​കു​പ്പു​ക​ളി​ലും​ ​സ്‌​കൂ​ളു​ക​ളി​ലും​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​ജൂ​ലാ​യ് ​ഒ​ന്നു​മു​ത​ൽ​ ​ക്ലാ​സു​ക​ൾ​ ​ആ​രം​ഭി​ക്കും.​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പോ​സ്റ്റ് ​ഗ്രാ​ജ്വേ​റ്റ് ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​ക്ലാ​സു​ക​ൾ​ ​ജൂ​ലാ​യ് 10​നും​ ​മ​റ്റ് ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പ്രോ​ഗ്രാ​മു​ക​ൾ​ക്കു​ള്ള​ ​ക്ലാ​സു​ക​ൾ​ ​ജൂ​ലാ​യ് 17​നും​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ടെ​ക്ക് ​ക്ലാ​സു​ക​ൾ​ ​ആ​ഗ​സ്റ്റ് 12​നും​ ​ആ​രം​ഭി​ക്കും.

അ​ഡ്മി​റ്റ് ​കാ​ർ​ഡ്

തി​രു​വ​ന​ന്ത​പു​രം​:​ 30​ന് ​ന​ട​ത്തു​ന്ന​ ​കേ​ര​ള​ ​മാ​നേ​ജ്മെ​ന്റ് ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റ് ​(​കെ​മാ​റ്റ് ​സെ​ഷ​ൻ​ ​I​I​ 2024​)​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡു​ക​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​അ​പേ​ക്ഷ​ക​ർ​ക്ക് 28​ന് ​വൈ​കി​ട്ട് 5​ന് ​മു​മ്പാ​യി​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​യി​ലെ​ ​അ​പാ​ക​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാം.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​വെ​ബ്‍​സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.

റേ​ഡി​യേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​റീ​ജി​യ​ണ​ൽ​ ​കാ​ൻ​സ​ർ​ ​സെ​ന്റ​റി​ൽ​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​റേ​ഡി​യേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​സ്റ്റ് ​നി​യ​മ​ന​ത്തി​ന് ​വാ​ക്ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ത്തും.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​r​c​c​t​v​m.​g​o​v.​i​n.