
കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ പ്രധാന വേഷത്തിൽ എത്തുന്ന സാജിർ സദഫ് സംവിധാനം ചെയ്യുന്ന പട്ടാപ്പകൽ തിയേറ്ററിൽ.രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി, ഡോ.രജിത് കുമാർ, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രചന പി.എസ് അർജുൻ. ഛായാഗ്രഹണം കണ്ണൻ പട്ടേരി,
ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാർ ആണ് നിർമ്മാണം.