വലിയവിള ടി. സി 6/ 2254(1)-ൽ ലീന സാബു (56) നിര്യാതയായി. സാബു കെ ഭർത്താവും, രേഷ്മ സാബു , റോഹിൻ സാബു എന്നിവർ മക്കളുമാണ്. അടക്ക ശുശ്രൂഷ രാവിലെ 10:30 മണിക്ക് അന്തിയൂർ കോണത്ത് പുളിച്ചിവിളാകം കുടുംബ വീട്ടു വളപ്പിൽ .