
ജനുവരി മുതൽ മാർച്ച് വരെ സേവനങ്ങളുടെ കയറ്റുമതിയുടെ മികവിൽ 570 കോടി ഡോളർ കറന്റ് അക്കൗണ്ട് മിച്ചം നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. മുൻവർഷം ഇതേകാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി 130 കോടി ഡോളറായിരുന്നു. വിദേശ ഇന്ത്യയ്ക്കാരുടെ പണമൊഴുക്കും കറന്റ് അക്കൗണ്ടിൽ മിച്ചം നേടാൻ സഹായിച്ചു.