റെയിൽവേയിൽ ഇത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ കാലമാണ്. രാജ്യത്തെ ട്രെയിൻ യാത്രാ സങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിച്ചുകൊണ്ടാണ് വന്ദേഭാരതിന്റെ എൻട്രി.