cricket

ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ്. മത്സരത്തിന് മുന്നോടിയായി ക്രിക്കറ്റ് പ്രേമികളുടെ മനസ് അറിയാതെയെങ്കിലും 2022 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് പോയേക്കാം