hf

മഞ്ഞുമ്മൽ മലയാള സിനിമയുടെ സീൻ മാറ്റും എന്ന് ചിലർ പറഞ്ഞപ്പോൾ അത് ഇങ്ങനെയൊക്കെ ആയിത്തീരും എന്ന് ആരും കരുതിയിരിക്കില്ല.

ഒരു സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വന്ന ശേഷം ഇ ഡി പോലും ആ സിനിമയിലെ നിർമ്മാതാക്കൾക്കെതിരെ അന്വേഷണം