
1998ൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒരു അന്തർ സർക്കാർ കരാർ ഒപ്പുവച്ചു. അത് ബ്രഹ്മോസ് എയ്‌റോസ്‌പേസിന്റെ രൂപീകരണത്തിലേക്ക് നയിച്ചു. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മന്റ് ഓർഗനൈസേഷനും റഷ്യയുടെ എൻ.പി.ഒ. മഷിനോസ്‌ട്രോയേനിയയുടെയും സംയുക്ത സംരംഭമാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസ്.