ship

ദാസനും വിജയനും ആഗ്രഹിച്ചത്, കൊച്ചിദുബായ് കപ്പൽ സർവീസ് ഒരുങ്ങുന്നു, അടിമുടി വികസനം ഇനി ദാസനും വിജയനും ആഗ്രഹിച്ചതുപോലെ

കപ്പൽവഴി ദുബൈയിലേക്ക് എത്താം. അതെ, കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള പാസഞ്ചർ കപ്പൽ സർവീസ് യാഥാർത്ഥ്യത്തോട് അടുക്കുന്നു.