തമിഴ്നാട്ടിൽ വിദ്യാഭ്യാസമുള്ളവർ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് നടൻ വിജയ്. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള നിലപാടും വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ തമിഴകത്തിന്റെ ദളപതി വ്യക്തമാക്കി.