പ്ലാൻ ബി പുറത്തെടുക്കാൻ ബി.ജെ.പി തയ്യാറാവുകയാണ്. പാർട്ടിയുടെ അമരത്തേക്ക് ആദ്യമായി ഒരു വനിതയെ പരിഗണിക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി എന്ന തരത്തിലെ വാർത്തകളാണ് പുറത്തുവരുന്നത്