രേണുക സ്വാമി വധക്കേസിൽ കന്നഡ സൂപ്പർസ്റ്റാർ ദർശൻ തൂഗുദീപയ്‌ക്കൊപ്പം അറസ്റ്റിലായ നടി പവിത്രയെ മേക്കപ്പ് ചെയ്യാൻ അനുവദിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ്. വനിതാ സബ് ഇൻസ്‌പെക്ടർക്കാണ് ബംഗളൂരു വെസ്റ്റ് ഡി.സി.പി നോട്ടീസ് അയച്ചത്