രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബയ് -അഹമ്മദാബാദ് റൂട്ടിലെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ടുകുതിക്കുകയാണ്. ബുള്ളറ്റ് ട്രെയിൻ പദ്ധതിവഴി രാജ്യത്തെ കൂടുതൽ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ആലോചന സർക്കാരിനുണ്ട്