സൈനിക ആവശ്യങ്ങൾക്കു കൂടി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളുടെ ചിത്രങ്ങൾ വിമാനയാത്രികർ പകർത്തരുതെന്ന മുന്നറിയിപ്പുമായി ചൈനീസ് ഔദ്യോഗിക ചാര സംഘടന. ചിത്രങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിക്കരുതെന്ന് ചൈനീസ് ദേശീയ സുരക്ഷാ മന്ത്രാലയം കർശന നിർദ്ദേശം നൽകി