p

ന്യൂഡൽഹി : ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയ യു.ജി.സി നെറ്റ് പരീക്ഷ ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെ നടത്തും. സി.എസ്‌.ഐ.ആർ യു.ജി.സി നെറ്റ് ജൂലായ് 25 മുതൽ 27 വരെയും നാലു വർഷ ബി.എഡ് പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ ജൂലായ് 10നും നടക്കും.

എ​ൻ​ജി​നി​യ​റിം​ഗ് ​വി​ജ​യ​ ​ശ​ത​മാ​നം​ ​താ​ഴേ​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വാ​ശ്ര​യ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​ബി.​ടെ​ക് ​വി​ജ​യ​ശ​ത​മാ​നം​ ​താ​ഴേ​ക്ക്.​ 22​ശ​ത​മാ​നം​ ​കോ​ളേ​ജു​ക​ളി​ലും​ ​വി​ജ​യം​ 25​ശ​ത​മാ​ന​ത്തി​ൽ​ ​താ​ഴെ​യാ​ണ്.​ 128​കോ​ളേ​ജു​ക​ളി​ൽ​ 26​ഇ​ട​ത്താ​ണി​ത്.​ ​ആ​റി​ട​ത്ത് 10​ശ​ത​മാ​ന​ത്തി​ൽ​ ​കു​റ​വ്.​ 9​ഇ​ട​ത്ത് 15​ശ​ത​മാ​ന​ത്തി​ൽ​ ​കു​റ​വ്.​ ​വി​ജ​യ​ശ​ത​മാ​നം​ ​ഏ​റ്റ​വും​ ​കു​റ​വ് ​മെ​ക്കാ​നി​ക്ക​ലി​ലാ​ണ്.​ 39.72​%​ ​പേ​രേ​ ​വി​ജ​യി​ച്ചു​ള്ളൂ.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ 43.34​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​വി​ജ​യം.​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്-​ 57.25​%,​ ​സി​വി​ൽ​-​ 51.51​%,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​‌​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​-​ 52.18​%,​ ​ഇ​ല​ക്ട്രി​ക്ക​ൽ​-​ 46.49​%​ ​വീ​ത​മാ​ണ് ​വി​ജ​യം.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ബി.​ടെ​ക്കി​ന് 55.6​%​ ​വി​ജ​യ​മു​ണ്ടാ​യി​രു​ന്ന​ത് ​ഇ​ത്ത​വ​ണ​ 53.03​%​ ​ആ​യി.​ ​അ​തേ​സ​മ​യം,​ 26​കോ​ളേ​ജു​ക​ളി​ൽ​ 60​ശ​ത​മാ​ന​ത്തി​ലേ​റെ​യും​ 14​ഇ​ട​ത്ത് 70​ശ​ത​മാ​ന​ത്തി​ലേ​റെ​യും​ ​ഏ​ഴി​ട​ത്ത് 80​ശ​ത​മാ​ന​ത്തി​ലേ​റെ​യും​ ​വി​ജ​യ​മു​ണ്ട്.

കു​​​സാ​​​റ്റി​​​ൽ​​​ ​​​സ്പോ​​​ട്ട് ​​​അ​​​ഡ്മി​​​ഷൻ
കൊ​​​ച്ചി​​​:​​​ ​​​കു​​​സാ​​​റ്റ് ​​​അ​​​പ്ലൈ​​​ഡ് ​​​ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ് ​​​വ​​​കു​​​പ്പി​​​ൽ​​​ ​​​എം.​​​എ​​​ ​​​ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ് ​​​സീ​​​റ്റ് ​​​ഒ​​​ഴി​​​വി​​​ലേ​​​ക്ക് ​​​ജൂ​​​ലാ​​​യ് ​​​ര​​​ണ്ടി​​​ന് ​​​സ്‌​​​പോ​​​ട്ട് ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​ന​​​ട​​​ത്തും.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​w​​​w​​​w.​​​a​​​d​​​m​​​i​​​s​​​s​​​i​​​o​​​n​​​s.​​​c​​​u​​​s​​​a​​​t.​​​a​​​c.​​​in
​​​ ​​​എം.​​​എ​​​ ​​​ഹി​​​ന്ദി​​​ ​​​കോ​​​ഴ്സി​​​ൽ​​​ ​​​ജൂ​​​ലാ​​​യ് 6​​​ന് ​​​സ്പോ​​​ട്ട് ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​ന​​​ട​​​ത്തും.​​​ ​​​ക്യാ​​​റ്റ് ​​​റാ​​​ങ്ക് ​​​ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ​​​മു​​​ൻ​​​ഗ​​​ണ.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​w​​​w​​​w.​​​a​​​d​​​m​​​i​​​s​​​s​​​i​​​o​​​n​​​s.​​​c​​​u​​​s​​​a​​​t.​​​a​​​c.​​​i​​​n.​​​ ​​​ഫോ​​​ൺ​​​:​​​ 0484​​​-2862500,​​​ 9446428447,​​​ 9895664682.
​​​ ​​​മ​​​റൈ​​​ൻ​​​ ​​​ബ​​​യോ​​​ള​​​ജി,​​​മൈ​​​ക്രോ​​​ ​​​ബ​​​യോ​​​ള​​​ജി​​​ ​​​ആ​​​ൻ​​​ഡ് ​​​ബ​​​യോ​​​കെ​​​മി​​​സ്ട്രി​​​ ​​​വ​​​കു​​​പ്പി​​​ൽ​​​ ​​​എം.​​​എ​​​സ്‌​​​സി​​​ ​​​മ​​​റൈ​​​ൻ​​​ ​​​ബ​​​യോ​​​ള​​​ജി,​​​ ​​​എം.​​​എ​​​സ്‌​​​സി​​​ ​​​മ​​​റൈ​​​ൻ​​​ ​​​ജീ​​​നോ​​​മി​​​ക്സ് ​​​എ​​​ന്നി​​​വ​​​യി​​​ൽ​​​ ​​​ജൂ​​​ലാ​​​യ് 3​​​ന് ​​​സ്പോ​​​ട്ട് ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​ന​​​ട​​​ത്തും.​​​ ​​​ക്യാ​​​റ്റ് ​​​റാ​​​ങ്ക് ​​​ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ​​​പ​​​ങ്കെ​​​ടു​​​ക്കാം.​​​ ​​​ഫോ​​​ൺ​​​:​​​ 8547735584,​​​ 9946099408.
​​​ ​​​ടൈം​​​ടേ​​​ബിൾ
ബി.​​​ടെ​​​ക് ​​​ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്റേ​​​ഷ​​​ൻ​​​ ​​​ടെ​​​ക്നോ​​​ള​​​ജി​​​ ​​​മൂ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​(2020​​​ ​​​സ്‌​​​കീം​​​)​​​ ​​​സ്പെ​​​ഷ്യ​​​ൽ​​​ ​​​സ​​​പ്ലി​​​മെ​​​ന്റ​​​റി​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​ ​​​ടൈം​​​ടേ​​​ബി​​​ൾ​​​ ​​​വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ.

ജി.​എ​സ്.​ടി​ ​കോ​ഴ്സി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ഗു​ലാ​ത്തി​ ​ഫി​നാ​ൻ​സ് ​ആ​ൻ​ഡ് ​ടാ​ക്‌​സേ​ഷ​ൻ​ ​ഇ​ൻ​സ്റ്റി​റ്റി​റ്റ്യൂ​ട്ടി​ൽ​ ​ജി.​എ​സ്.​ടി​ ​പി.​ജി​ ​ഡി​പ്ലോ​മ​ ​കോ​ഴ്സി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ലാ​യ് 6.​ ​യോ​ഗ്യ​ത​:​ബി​രു​ദം.​ ​ടാ​ക്സ് ​പ്രാ​ക്ടീ​ഷ​ണ​ർ​മാ​ർ,​അ​ദ്ധ്യാ​പ​ക​ർ,​ ​നി​യ​മ​വി​ദ​ഗ്ധ​ർ,​ ​അ​ക്കൗ​ണ്ട​ന്റു​മാ​ർ,​ ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​എ​ന്നി​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​g​i​f​t.​r​e​s.​i​n,​ ​ഫോ​ൺ.​ 0471​ 2596980​ ,​ 9746972011​ ,​ 9349727106

വി​വേ​കാ​യ​നം
ഓ​ൺ​ലൈ​ൻ​ ​മ​ത്സ​രം

കൊ​ച്ചി​:​ ​ശ്രീ​രാ​മ​കൃ​ഷ്ണ​മ​ഠ​ത്തി​ന്റെ​ ​മു​ഖ​പ​ത്ര​മാ​യ​ ​പ്ര​ബു​ദ്ധ​കേ​ര​ളം​ ​മാ​സി​ക​യും​ ​വി​വേ​കാ​ന​ന്ദ​ ​യൂ​ത്ത് ​ഗ്രൂ​പ്പും​ ​ചേ​ർ​ന്ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​വി​വേ​കാ​യ​നം​ ​ഓ​ൺ​ലൈ​ൻ​ ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​പ്ര​ശ്നോ​ത്ത​രി,​ ​ഉ​പ​ന്യാ​സ​ ​ര​ച​ന,​ ​അ​ഭി​മു​ഖം​ ​എ​ന്നി​ങ്ങ​നെ​ ​മൂ​ന്ന് ​ഘ​ട്ട​ങ്ങ​ളാ​യാ​ണ് ​മ​ത്സ​രം.​ ​കോ​ളേ​ജ്,​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി,​ ​ഹൈ​സ്‌​കൂ​ൾ​ ​ത​ല​ങ്ങ​ളി​ലാ​യി​ ​ന​ട​ത്തു​ന്ന​ ​മ​ത്സ​ര​ങ്ങ​ളു​ടെ​ ​സ​മ്മാ​ന​ത്തു​ക​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യാ​ണ്.​ ​ജൂ​ലാ​യ് 15​ന​കം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​s​:​/​/​r​k​m​t​h​r​i​s​s​u​r.​o​r​g​/​v​i​v​e​k​a​y​a​n​am